അല്‍ അസ്ഹറില്‍ പി ജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

Posted on: March 11, 2015 11:59 pm | Last updated: March 11, 2015 at 11:59 pm
SHARE

al-Azhar01കുന്ദമംഗലം: ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി പി ജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന കോഴ്‌സിലേക്ക് ഈ മാസം 31നകം അപേക്ഷ സമര്‍പ്പിക്കണം. താത്പര്യമുള്ളവര്‍ മര്‍കസ് ശരീഅത്ത് കോളജുമായി ബന്ധപ്പെടേണ്ടതാണ്. യോഗ്യത: മര്‍കസ് കുല്ലിയ്യകളില്‍ നിന്ന് ലഭിക്കുന്ന ഡിഗ്രി. 9995376922, 9747396251