ടി.ഒ. സൂരജിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഹൈക്കോടതി ഉത്തരവ്

Posted on: March 11, 2015 7:13 pm | Last updated: March 12, 2015 at 1:03 am
SHARE

soorajകൊച്ചി : അനധികൃത സ്വത്തു സമ്പാദനക്കേസില്‍ പിടിയിലായ മുന്‍ പൊതുമരാമത്ത് വകുപ്പു സെക്രട്ടറി ടി.ഒ. സൂരജിന്റെ സ്വത്തുകള്‍ താത്കാലികമായി കണ്ടുകെട്ടും. ഹൈക്കോടതി ഉത്തരവിലൂടെയാണു സൂരജിന്റെ സ്വത്തുക്കള്‍ താത്കാലികമായി കണ്ടുകെട്ടുന്നത്.