എയര്‍പോര്‍ട്ട്‌ ജീവനക്കാരുടെ പണിമുടക്ക്‌ മാറ്റിവെച്ചു

Posted on: March 11, 2015 7:47 am | Last updated: March 12, 2015 at 11:44 am
SHARE

airport authority of indiaന്യൂഡല്‍ഹി: എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ ജീവനക്കാര്‍ ഇന്നാരംഭിക്കാനിരുന്ന പണിമുടക്ക്‌ മാറ്റിവെച്ചു. ചീഫ്‌ ലേബര്‍ കമ്മീഷണര്‍ ചര്‍ച്ചക്ക്‌ വിളിച്ച സാഹചര്യത്തിലാണ്‌ പണിമുടക്ക്‌ മാറ്റുന്നതെന്ന്‌ ജീവനക്കാരുടെ സംഘടനാ ജനറല്‍ സെക്രട്ടറി ശ്രീ ബല്‍രാജ്‌ സിംഗ്‌ അലാവത്ത്‌ ഡല്‍ഹിയില്‍ അറിയിച്ചു.