എന്‍ ശക്തന്‍ രാജിവെച്ചു; ഡൊമിനിക് പ്രോടേം സ്പീക്കര്‍

Posted on: March 10, 2015 8:49 pm | Last updated: March 10, 2015 at 11:49 pm
SHARE

nsakthan-mla1തിരുവനന്തപുരം: സ്പീക്കര്‍ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ സ്ഥാനം രാജിവെച്ചു. നാളെ അദ്ദേഹം സ്പീക്കര്‍ പദത്തിലേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിക്കും. പുതിയ സ്പീക്കര്‍ ചുമതലയേല്‍ക്കുന്നത് വരെ ഡൊമനിക് പ്രസന്റേഷന്‍ എം.എല്‍.എ പ്രോടേം സ്പീക്കറാകും.