മസ്‌റത്ത് ആലത്തെ വിട്ടയച്ച സംഭവം: നിര്‍മല്‍ സിംഗ് അമിത് ഷായുമായി ചര്‍ച്ച നടത്തി

Posted on: March 10, 2015 7:30 pm | Last updated: March 10, 2015 at 10:58 pm
SHARE

masrat alamന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിംഗ് ബിജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കുറ്റവാളികളെ വിട്ടയക്കുന്ന സംഭവം ഉണ്ടാകില്ലെന്ന് നിര്‍മല്‍ സിംഗ് അമിത് ഷായെ അറിയിച്ചു.ബിജെപി ദേശീയ സെക്രട്ടറി റാം മാധവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.