യു എ ഇ യില്‍ ശക്തമായ പൊടിക്കാറ്റ്

Posted on: March 10, 2015 12:19 am | Last updated: March 10, 2015 at 12:20 am
SHARE

sand-storm-2014-in-abudhabi-ePathramഅബുദാബി : യു എ ഇ യുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് . കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന പൊടിക്കാറ്റ് റോഡ് ഗതാഗതത്തെ കാര്യമായി ഭാദിച്ചിട്ടുണ്ട് .ഒമാനിലെ കടലില്‍ സംഭവിച്ച മാറ്റമാണ് പോടിക്കാറ്റി നു കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നും അറിയിച്ചു . അബുദാബി ,അല്‍ ഐന്‍ ,ദുബായ് എന്നി ഭാഗങ്ങളില്‍ പോടിക്കാറ്റ് മൂലം റോഡ് ഗതാഗതം ഏറെ ക്ലേശ കരമാണ് . അടുത്ത ദിവസങ്ങളിലും .കാറ്റിന് സാദ്യതയുണ്ടെന്നു . കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു .