അഖിലകേരള മാപ്പിളപ്പാട്ട് മത്സരം

Posted on: March 10, 2015 5:17 am | Last updated: March 9, 2015 at 11:18 pm
SHARE

വേങ്ങര: കുറ്റാളൂര്‍ ബദ്‌റുദ്ദുജാ ഇസ്‌ലാമിക് സെന്ററിന് കീഴില്‍ 2015 മെയ് 1,2 തീയതികളില്‍ നടക്കുന്ന ബദ്ര്‍ മൗലിദ് വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി അഖില കേരള മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. 2015 ഏപ്രില്‍ 24ന് വേങ്ങരയിലാണ് മത്സരം. ഒന്നാംസ്ഥാനത്തിന് ഒരു പവന്‍ സ്വര്‍ണവും രണ്ടാം സ്ഥാനത്തിന് അര പവനുമാണ് സമ്മാനം. മത്സരിക്കാന്‍ താത്പര്യമുള്ളവര്‍ ഈമാസം 26ന് മുമ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9656940299, 9895043528,