എം.ജി സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റി

Posted on: March 9, 2015 9:26 pm | Last updated: March 10, 2015 at 12:16 am
SHARE

mg mahatma-gandhi-universityകോട്ടയം: ജി.കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് എം.ജി സര്‍വകലാശാല യുവജനോത്സവ മത്സരക്രമം മാറ്റിയതിനാല്‍ നാളെ (ചൊവ്വ) നടക്കേണ്ട ഒന്നാം സെമസ്റ്റര്‍ എംഎ/എംഎസ്‌സി/എംകോം/എംസിജെ/ എംഎംഎച്ച്/എംഎസ്ഡബ്ല്യൂ/എംടിഎ (സി.എസ്.എസ് ആന്റ് നോണ്‍ സി.എസ്.എസ്) പരീക്ഷകള്‍ മാറ്റിവെച്ചു. ഈ പരീക്ഷകള്‍ 20ന് നടക്കും.

പരീക്ഷാ കേന്ദ്രത്തിനും സയമത്തിനും മാറ്റമില്ല. മറ്റ് ദിവസങ്ങളിലെ പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം തന്നെ നടക്കും.