Connect with us

National

രാഹുല്‍ അവധി കഴിഞ്ഞെത്തി

Published

|

Last Updated

ന്യൂഡല്‍ഹി: ഏതാനും ദിവസത്തെ അസാന്നിധ്യത്തിന് ശേഷം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. പന്നിപ്പനി സംശയത്തെ തുടര്‍ന്ന് ഗുഡ്ഗാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ് പി നേതാവ് മുലായം സിംഗിനെ രാഹുല്‍ സന്ദര്‍ശിച്ചു. മുലായം ഉടന്‍ സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. അടുത്ത ആഴ്ച രാഹുല്‍ പാര്‍ലിമെന്റില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാസം 23നാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചത്.