നിസാമിനെതിരായ അന്വേഷണത്തില്‍ വീഴ്ചയില്ലെന്ന് ചെന്നിത്തല

Posted on: March 7, 2015 10:26 am | Last updated: March 8, 2015 at 11:09 am
SHARE

ramesh chennithalaതിരുവനന്തപുരം; സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെതിരായ അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ മാധ്യമ വിചാകണ വേണ്ട. കാപ്പ നിയമം ചുമത്താന്‍ വൈകുന്നത് വൈകുന്നത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതുകൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.