അഖില കേരള മീസാന്‍: സഞ്ചാന്‍ പരീക്ഷ

Posted on: March 7, 2015 12:18 am | Last updated: March 6, 2015 at 11:19 pm
SHARE

മലപ്പുറം: ചങ്കുവെട്ടി ജുമുഅ മസ്ജിദ് ദര്‍സ് വിദ്യാര്‍ഥി സംഘടന അല്‍ബുസ്താന്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ മജ്്‌ലിസെ ത്വയ്്ബ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിലെ ദര്‍സ്-ദഅ്‌വ-ശരീഅത്ത് കോളജ് വിദ്യാര്‍ഥികള്‍ക്കായി മീസാന്‍, സഞ്ചാന്‍ എന്നീ കിതാബുകളെ അടിസ്ഥാനമാക്കി പരീക്ഷ നടത്തുന്നു.
16 വയസ്സില്‍ കവിയാത്ത വിദ്യാര്‍ഥികള്‍ക്ക് അവസരം. ഒരു സ്ഥാപനത്തില്‍ നിന്ന് രണ്ട് പേര്‍ക്ക് പങ്കെടുക്കാം. പരീക്ഷ ഏപ്രില്‍ 26ന് പത്ത് മണിക്ക് ചങ്കുവെട്ടി ടൗണ്‍ ജുമുഅ മസ്ജിദില്‍. 9249785792,9895158383