പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു

Posted on: March 6, 2015 8:42 pm | Last updated: March 6, 2015 at 8:42 pm
SHARE

diedപാലക്കാട്: പാലക്കാട് കഞ്ചിക്കോട് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശികളായ മുനീബ് ഗുപ്ത,മകന്‍ അജിത്ത് എന്നിവരാണ് മരിച്ചത്.