ജയിംസ് മാത്യു എംഎല്‍എയ്ക്ക് ജാമ്യം

Posted on: March 6, 2015 2:12 pm | Last updated: March 7, 2015 at 12:03 am
SHARE

james-mathew-MLAകൊച്ചി: ജയിംസ് മാത്യു എംഎല്‍എയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനിലെ പ്രധാനാധ്യാപകന്‍ ഇ പി ശശിധരന്‍ ആത്മഹത്യ ചെയ്ത കേസിലാണ് അദ്ദേഹം റിമാന്റിലായത്. ഒന്നാം പ്രതി എം വി ഷാജിക്കും കോടതി ജാമ്യം അനുവദിച്ചു.
ഫെബ്രുവരി 27നാണ് കേസിലെ രണ്ടാം പ്രതിയായ ജെയിംസ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.