ഹസനിയ്യ സമ്മേളനം: അലനല്ലൂര്‍ സോണ്‍ സ്വാഗതസംഘം

Posted on: March 6, 2015 10:18 am | Last updated: March 6, 2015 at 10:18 am
SHARE

മണ്ണാര്‍ക്കാട്: സ്‌നേഹസമൂഹം, സുരക്ഷിത രാജ്യം പ്രമേയത്തില്‍ ഏപ്രില്‍ 24,25, 26 തീയതികളില്‍ നടക്കുന്ന ജാമിഅ ഹസനിയ്യ സമ്മേളനത്തിന്റെ പ്രചരണത്തിനായി അലനല്ലൂര്‍ സോണ്‍തല സ്വാഗതസംഘം രൂപവതക്കരിച്ചു.
എ എ ഇസ്മാഈല്‍ ഫൈസി, കെ ഉസ്മാന്‍ സഖാഫി കുലുക്കിലിയാട്, കെ ഉണ്ണീന്‍കുട്ടി സഖാഫി, കെ മുഹമ്മദ് കുട്ടി കുന്നത്ത്, പാലോട് മുഹമ്മദകുട്ടി സഖാഫി, എന്‍ സൈനുദ്ദീന്‍ കോട്ടോപ്പാടം, സൈതാലി മാസ്റ്റര്‍, ഹംസ ഹാജി( രക്ഷാധികാരികള്‍), സക്കീര്‍ സഖാഫി കോട്ടപ്പുറം( ചെയര്‍മാന്‍), പി സി അശറഫ് സഖാഫി അരിയൂര്‍, അബ്ദുള്ള മാസ്റ്റര്‍, ഷഫീഖ് അലി കൊമ്പം, അബ്ദുള്‍ഹമീദ് മളാഹിരി( വൈ ചെയര്‍), ഹംസ കാവുണ്ട( ജന കണ്‍), നൗഷാദ് കൊടക്കാട്, സൈതലവി തോട്ടര, അബൂബക്കര്‍ സിദ്ദീഖ്, സൈതലവി സഖാഫി നറുക്കോട്( ജോ കണ്‍), എന്‍ ശംസുദ്ദീന്‍( മുത്തുകോട്ടോപ്പാടം)( ട്രഷറര്‍)