ഇഹ്‌റാമില്‍ ഇംപ്രഷന്‍ മാനേജ്‌മെന്റ് ശില്‍പ്പശാല

Posted on: March 6, 2015 5:24 am | Last updated: March 5, 2015 at 11:25 pm
SHARE

കോഴിക്കോട്. ഇംപ്രഷന്‍ മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ മര്‍കസ് ഇഹ്‌റാമില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കുന്നു. എം സി സി ഡയറക്ടര്‍ ഡോ. ഷൗകത്തലിയാണ് ശില്‍പ്പശാലക്ക് നേതൃത്വം നല്‍കുന്നത്.
ഇംപ്രഷന്‍ മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ് അവതരണം എന്നീ വിഷയങ്ങളിലാണ് ശില്‍പ്പശാല. വിദ്യാഭ്യാസം, ആരോഗ്യം, ബിസ്‌നസ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പങ്കെടുക്കാന്‍ അവസരം. താത്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിറ്റര്‍ ചെയ്യേണ്ടതാണ്. 7736257748, 8089091812.