കവിതാ പിള്ള ഉള്‍പ്പെട്ട ഇടനില റാക്കറ്റ് കേസ്: നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: March 5, 2015 8:07 pm | Last updated: March 6, 2015 at 12:14 am
SHARE

കൊച്ചി: കവിതാപിള്ള ഉള്‍പ്പെട്ട ഇടനില റാക്കറ്റ് കേസില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഗ്രേഡ് എസ്‌ഐ പൗലോസ്, എഎസ്‌ഐ രാജന്‍, പോലീസുകാരായ ടിന്റോ, സനല്‍ എന്നിവര്‍ക്കെതിരേയാണ് നടപടിയെടുത്തത്. കേസിലുള്‍പ്പെട്ട മറ്റു മൂന്നു പോലീസുകാര്‍ക്കെതിരേ വകുപ്പുതല നടപടിയുമെടുത്തിട്ടുണ്ട്. കമ്മീഷണറുടെ സ്‌ക്വാഡിലെ മൂന്നു പേര്‍ക്കെതിരേയാണ് വകുപ്പ്തല നടപടി. കവിതാപിള്ള ഉള്‍പ്പെട്ട ഇടനില