മാണി ബജറ്റ് അവതരിപ്പിക്കാന്‍ അവകാശമില്ലാത്ത ധനമന്ത്രിയെന്ന് കാനം

Posted on: March 5, 2015 5:06 pm | Last updated: March 6, 2015 at 12:10 am
SHARE

kanam-rajendran-Malayalamnewsആലപ്പുഴ: കെ.എം മാണി ബജറ്റ് അവതരിപ്പിക്കാന്‍ അവകാശമില്ലാത്ത ധനമന്ത്രിയാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാണിക്കു ബജറ്റ് അവതരിപ്പിക്കാന്‍ അവകാശമില്ലെന്നാണു സിപിഐയുടെയും ഇടതുപക്ഷത്തിന്റെയും നിലപാട്. മാണിക്കെതിരെയുള്ള സമരരീതി സസ്‌പെന്‍സാണ്. ഇതു സംബന്ധിച്ചു നാളെ ചേരുന്ന ഇടതു മുന്നണിയോഗം തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.