സമസ്ത: മദ്‌റസ വേനലവധി പ്രഖ്യാപിച്ചു

Posted on: March 5, 2015 2:48 am | Last updated: March 4, 2015 at 10:48 pm
SHARE

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമുള്ള കേരളത്തിലെ മദ്‌റസകള്‍ക്ക് മെയ് രണ്ട് മുതല്‍ ഏഴ് കൂടിയ ദിവസങ്ങളില്‍ മധ്യവേനല്‍ അവധിയായിരിക്കുമെന്ന് സുന്നി വിഭ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്ന് അറിയിച്ചു.