കെട്ടിട നികുതി പിന്‍വലിക്കണം; വി എം സുധീരന്‍

Posted on: March 4, 2015 11:20 pm | Last updated: March 4, 2015 at 11:20 pm
SHARE

കോഴിക്കോട്: സര്‍ക്കാര്‍ വര്‍ധിപ്പിച്ച കെട്ടിടനികുതി പിന്‍വലിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നതാണിത്.
പൊതുജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രതിഷേധത്തിനും ഇതിടയാക്കുന്നുണ്ടെന്ന് സുധീരന്‍ കൂട്ടിച്ചേര്‍ത്തു.