സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

Posted on: March 4, 2015 8:18 pm | Last updated: March 4, 2015 at 8:19 pm
SHARE

തൃശൂര്‍: സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തൃശൂരില്‍ പിടിയിലായി. സിപിഎം പ്രവര്‍ത്തകന്‍ ശിഹാബിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഇവരെ പിടികൂടിയത്. പിടിയിലായവര്‍ തൃശൂര്‍ പാവട്ടി സ്വദേശികളാണ്. കേസില്‍ ഇനി രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്.