രൂപയുടെ മൂല്യത്തില്‍ ഇടിവ്

Posted on: March 4, 2015 8:12 pm | Last updated: March 4, 2015 at 8:12 pm
SHARE

rupeeമുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 33 പൈസയുടെ ഇടിവ്. 62.25 എന്ന നിലയിലാണു രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഡോളറിന് ആവശ്യക്കാരേറിയതാണു രൂപയുടെ ഇടിവിനു കാരണമായത്. വ്യാപാരത്തിനിടയ്ക്ക് 62.28 എന്ന നിലയിലേക്കു രൂപയുടെ മൂല്യം താഴ്ന്നിരുന്നു.