രാഹുല്‍ ഗാന്ധിക്കെതിരെ പ്രമേയം പാസാക്കിയ കെഎസ് യു നേതാക്കള്‍ക്കെതിരെ നടപടി

Posted on: March 4, 2015 8:03 pm | Last updated: March 4, 2015 at 8:03 pm
SHARE

ksu1കൊച്ചി:കെ എസ് യു ജനജാഗ്രത സദസ്സില്‍ എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച സംഭവത്തില്‍ രണ്ട് ജില്ലാനേതാക്കള്‍ക്കെതിരെ നടപടി. എറണാകുളം ജില്ലാപ്രസിഡന്റ് ടിറ്റോ ആന്റണി, മഹാരാജാസ് കോളേജ് യൂണിയന്‍ സെക്രട്ടറി സഖീം എന്നിവര്‍ക്കെതിരെയാണ് സസ്‌പെന്‍ഷന്‍. എന്‍എസ്‌യു നേതൃത്വമാണ് നടപടിയെടുത്തത്.
നിര്‍ണായ ബജറ്റ് സമ്മേളനം നടക്കുമ്പോള്‍ രാഹൂല്‍ ഗാന്ധി ഒളിവില്‍ പോയത് അപലപനീയമെന്നായിരുന്നു കെ എസ് യു പ്രമേയത്തിലെ വിമര്‍ശനം.