കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ കിണറ്റില്‍ തളളിയിട്ട് കൊന്നു

Posted on: March 4, 2015 7:57 pm | Last updated: March 4, 2015 at 7:57 pm
SHARE

കോട്ടയം:ഭര്‍ത്താവ് ഭാര്യയെ കിണറ്റില്‍ തളളിയിട്ടു കൊന്നു. പൊന്‍കുന്നം ഇളംപള്ളിയിലാണ് സംഭവം. ഇളംപള്ളി സ്വദേശി രാജേഷാണ് ഭാര്യ ബിന്ദുവിനെ കിണറ്റില്‍ തളളിയിട്ടു കൊന്നത്. കിണറ്റില്‍ തളളിയിട്ടതിനു ശേഷം ഇയാള്‍ മരണം ഉറപ്പു വരുത്തിയതായും പൊലീസ് പറഞ്ഞു.സംഭവ സ്ഥലത്തെത്തിയ പോലീസ് ജീപ്പിലേക്ക് ബൈക്ക് ഇടിച്ചു കയറ്റി രാജേഷ് ആത്മഹത്യക്കും ശ്രമിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു