നെതന്യാഹുവിന് എതിരെ വാഷിംഗ്ടണില്‍ പ്രതിഷേധം

Posted on: March 4, 2015 5:23 am | Last updated: March 3, 2015 at 11:33 pm
SHARE

വാഷിംഗ്ടണ്‍: ഇറാന്‍ ആണവ വിഷയത്തില്‍ ആശങ്കയറിയിച്ച് അമേരിക്കന്‍ ഇസ്‌റാഈല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി(എ ഐ പി എ സി)ക്ക് മുമ്പാകെ പ്രസംഗിച്ച് മണിക്കൂറുകള്‍ക്കകം നെതന്യാഹുവിനെതിരെ പ്രതിഷേധിച്ച് നിരവധി പേര്‍ റാലി നടത്തി. ജൂതായിസത്തിന്റെ ആശയമോ വിശ്വാസമോ അതിന്റെ രൂപമോ നെതന്യാഹു അര്‍ഹിക്കുന്നില്ലെന്ന് പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു.