തിരുവനന്തപുരം നഗരത്തില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് അവധി

Posted on: March 3, 2015 12:50 pm | Last updated: March 3, 2015 at 1:51 pm
SHARE

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ബുധനാഴ്ച ഉച്ചകഴിഞ്ഞ് തിരുവനന്തപുരം നഗരസഭ പരിധിക്കുള്ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. അഞ്ചിനു തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്്്.