റിയല്‍ എസ്‌റ്റേറ്റ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണം

Posted on: March 3, 2015 2:14 am | Last updated: March 2, 2015 at 11:15 pm
SHARE

കൊണ്ടോട്ടി : റിയല്‍ എസ്‌റ്റേറ്റ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്നും അംഗീകൃത തൊഴിലാളികള്‍ക്ക് തൊഴില്‍ കാര്‍ഡ് നല്‍കണമെന്നും കേരള റിയല്‍ എസ്‌റ്റേറ്റ് വര്‍ക്കേഴ്‌സ് യൂനിയന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.