പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

Posted on: March 2, 2015 6:15 pm | Last updated: March 2, 2015 at 10:30 pm
SHARE

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുവാനുള്ള ശിപാര്‍ശയില്‍ മുഖ്യമന്ത്രി ഒപ്പിട്ടുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. യുവജന സംഘടനകളുടെ പ്രതിനിധികളുമായി വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.