മൂവാറ്റുപുഴയില്‍ വെടിക്കിട്ടിനിടെ അപകടം; ഒരു കുട്ടി മരിച്ചു

Posted on: March 1, 2015 10:05 am | Last updated: March 1, 2015 at 11:07 am
SHARE

മൂവാറ്റപുഴ: ശ്രീകുമാര ഭജനക്ഷേത്രത്തില്‍ വെടിക്കെട്ട് അപകടത്തില്‍ ഒമ്പത് വയസ്സുകാരി മരിച്ചു. നെടുമറ്റം ബിനീഷിന്റെ മകള്‍ അഭിനയയാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം.