ഓഹരി വിപണിയില്‍ നേട്ടം

Posted on: February 28, 2015 12:51 pm | Last updated: February 28, 2015 at 12:51 pm

Sensex-up446മുംബൈ: നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരിവിപണികള്‍ കുതിച്ചുകയറുന്നു. വ്യാപാരം ആരംഭിച്ചയുടന്‍ തന്നെ സെന്‍സക്‌സ് 229 പോയിന്റെ ഉയര്‍ന്ന് 29,449ഉം നിഫ്റ്റി 68 പോയിന്റും ഉയര്‍ന്ന് 8.913ലെത്തി.

ഓഹരി വിപണിയെ നിയന്ത്രിക്കാന്‍ എഫ്എംസിസെബി ലയനം ഉടന്‍ നടപ്പാക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചു.