അബൂദബിയിലെ പച്ചക്കറി മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം

Posted on: February 28, 2015 10:38 am | Last updated: March 1, 2015 at 8:46 am

abudabi fire

അബൂദബി: അബൂദബിയിലെ മിനയില്‍ വന്‍ തീപ്പിടിത്തം. മിനയിലെ പച്ചക്കറി മാര്‍ക്കറ്റിലാണ് രാവിലെ തീപ്പിടിത്തമുണ്ടായത്. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.