Connect with us

National

രാഹുല്‍ ഗാന്ധി അവധിയെടുത്ത സമയം ഉചിതമായില്ലെന്ന് ശശി തരൂര്‍

Published

|

Last Updated

ന്യൂഡല്‍ഹി; രാഹുല്‍ ഗാന്ധി അവധിയെടുത്ത സമയം ഉചിതമായില്ലെന്ന് ശശി തരൂര്‍ എംപി. രാഹുലിന്റെ അവധി എതിരാളികള്‍ക്ക് വിമര്‍ശനത്തിന് അവസരമൊരുക്കിയെന്നും തരൂര്‍ പറഞ്ഞു.
നിര്‍ണായക പാര്‍ലമെന്റ് സമ്മേളനത്തിനിടെ രാഹുല്‍ അവധിയെടുത്തത് വിവാദമായിരുന്നു.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ്‌സിംഗ് രാഹുലിന്റെ നടപടിയെ ചോദ്യം ചെയ്ത് പരസ്യമായി രംഗത്തെത്തിയിരുന്നു.

Latest