Connect with us

Kerala

ജനങ്ങളാഗ്രഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഇ പി ജയരാജന്‍

Published

|

Last Updated

കണ്ണൂര്‍: വി എസ് അച്ചുതാനന്ദന് വൈരനിര്യാതന ബുദ്ധിയെന്ന് ഇ പി ജയരാജന്‍. വി എസിന്റെ വൈരനിര്യാതന ബുദ്ധി പിണറായിയുടെ ജനപിന്തുണ വര്‍ദ്ധിപ്പിച്ചു. ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രിയായി പിണറായിയെയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest