ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യം മുതലെടുത്താണ് യുഡിഎഫ് ഭരണം നിലനിര്‍ത്തുന്നതെന്ന് പന്ന്യന്‍

Posted on: February 26, 2015 7:05 pm | Last updated: February 26, 2015 at 11:58 pm

panyanകോട്ടയം: ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യം മുതലെടുത്താണ് യുഡിഎഫ് ഭരണം നിലനിര്‍ത്തുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. അടുത്ത മാസം ആറിന് ചേരുന്ന ഇടതുമുന്നണി യോഗം കെഎം മാണിക്കെതിരായ പ്രക്ഷോഭത്തിന് രൂപംനല്‍കുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.