Connect with us

Kerala

റെയില്‍വേ ബജറ്റ് നിരാശാജനകമെന്നു മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: റെയില്‍വേ ബജറ്റ് നിരാശാജനകമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നീതി ലഭിച്ചതു മധ്യകേരളത്തിലെ പാതയിരട്ടിപ്പിക്കലില്‍ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.