Connect with us

Ongoing News

നെയ്മര്‍ കുടുങ്ങി

Published

|

Last Updated

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സിറ്റി അനുകൂലിയുമായി കൊമ്പുകോര്‍ത്ത ബ്രസീലിയന്‍ താരം നെയ്മറിന് വിലക്ക് വന്നേക്കും.
ചാമ്പ്യന്‍സ് ലീഗ് മത്സരശേഷമായിരുന്നു നെയ്മര്‍ തന്നെ പ്രകോപിപ്പിച്ച സിറ്റി അനുകൂലിയുമായി വാഗ്വാദത്തിലേര്‍പ്പെട്ടത്.
നെയ്മര്‍ കാണിച്ചത് അച്ചടക്ക ലംഘനമാണെന്ന് ബോധ്യപ്പെട്ടാല്‍ യുവേഫ താരത്തിന് ശിക്ഷ ഏര്‍പ്പെടുത്തും.

---- facebook comment plugin here -----

Latest