Connect with us

Kerala

എം എ ഉസ്താദ് അനുസ്മരണവും ദൗറതുല്‍ ഖുര്‍ആനും മാര്‍ച്ച് എഴിന്

Published

|

Last Updated

കാരന്തൂര്‍: നൂറുല്‍ ഉലമ എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ അനുസ്മരണവും ഏഴാം ദൗറതുല്‍ ഖുര്‍ആന്‍ സമ്മേളനവും അടുത്ത മാസം ഏഴിന് വൈകീട്ട് ഏഴ് മണിക്ക് കാരന്തൂര്‍ മര്‍കസില്‍ നടക്കും. നാല് മാസം കൊണ്ട് ഖുര്‍ആന്‍ ഖത്മ് ചെയ്യുന്നവരുടെ ഏഴാമത്തെ സംഗമമാണിത്. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.