Connect with us

Kerala

റബര്‍ വിലയിടിവ് തടയാന്‍ അടിയന്തര നടപടി: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: റബര്‍ വിലയിടിവ് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആവശ്യമെങ്കില്‍ ടയര്‍ കമ്പനികളുമായി ചര്‍ച്ച നടത്തും. പാക്കേജിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കാത്തത് ഗൗരവതരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest