Connect with us

Kerala

പാര്‍ട്ടിക്ക് കീഴ്‌പ്പെടുന്നത് ദുരഭിമാനമല്ലെന്ന് പിണറായി വിജയന്‍

Published

|

Last Updated

കണ്ണൂര്‍: പാര്‍ട്ടിക്ക് കീഴ്‌പ്പെട്ട് പോകുന്നതില്‍ ദുരഭിമാനത്തിന്റെ പ്രശ്‌നമില്ലെന്ന് പിണറായി വിജയന്‍.പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ജനം പാര്‍ട്ടിക്ക് പിന്നില്‍ അണിനിരക്കുന്ന കാഴ്ചയാണ് കണ്ടത്. ഇക്കാര്യം എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലതെന്നും പിണറായി വിജയന്‍ പറഞ്ഞു.