ഡ്യൂട്ടിലീവ് അനുവദിക്കണം

Posted on: February 25, 2015 5:20 am | Last updated: February 25, 2015 at 9:36 am

കോഴിക്കോട്: സമസ്ത കേരള സുന്നി യുവജനസംഘം അറുപതാം വാര്‍ഷിക സമ്മേളനത്തില്‍ പ്രതിനിധികളായി തെരെഞ്ഞെടുക്കപ്പെട്ട മദ്‌റസാ മുഅല്ലിംങ്ങള്‍ക്ക് സമ്മേളനം നടക്കുന്ന ശനി ,ഞായര്‍ ദിവസങ്ങളില്‍ ഡ്യൂട്ടിലീവ് അനുവദിക്കണമെന്ന് മദ്‌റസ മാനേജ്‌മെന്റുകളോട് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍നിന്നറിയിച്ചു.