കൊല്ലത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

Posted on: February 24, 2015 10:59 pm | Last updated: February 25, 2015 at 12:16 am

accidentകൊല്ലം: കൊല്ലം കുണ്ടറയില്‍ രണ്ടു ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച മൂന്ന് പേര്‍ മരിച്ചു. ഇലമ്പല്ലൂര്‍ സ്വദേശി അനന്ദുവാണ് മരിച്ച ഒരാള്‍. മറ്റു രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.