നിസാമിനെതിരെ കാപ്പ ചുമത്തുന്നതില്‍ തടസമില്ലെന്ന് ഡിജിപി

Posted on: February 22, 2015 1:58 pm | Last updated: February 24, 2015 at 11:28 am

nissamകോഴിക്കോട്: തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ പ്രതി നിസാമിനെതിരെ കാപ്പാ നിയമപ്രകാരം കേസെടുക്കുന്നതില്‍ തെറ്റില്ലെന്ന് ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം. ഇതിനുള്ള നിയമപരമായ നടപടികള്‍ തുടരുകയാണ്. കാപ്പാ ചുമത്താനുള്ള നിരവധി കുറ്റങ്ങള്‍ നസാം ചെയ്തിട്ടുണ്ട്. കമീഷണര്‍ നിസാമുമായി കൂടിക്കാഴ്ച നടത്തിയത് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.