ബിഹാറില്‍ ട്രെയിന്‍ വാനിലിടിച്ച് എട്ടു പേര്‍ മരിച്ചു

Posted on: February 21, 2015 9:16 pm | Last updated: February 21, 2015 at 9:17 pm

bihar'പാറ്റ്‌ന: ബിഹാറില്‍ ആളില്ലാ ലെവല്‍ ക്രോസില്‍ ട്രെയിന്‍ വാനിലിടിച്ച് എട്ടു പേര്‍ മരിച്ചു. 15 പേര്‍ക്കു പരിക്കേറ്റു. ധന്‍പുര്‍-രാജ്ഗിര്‍ പാസഞ്ചറാണ് അപകടത്തില്‍ പെട്ടത്.  ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം.