Connect with us

Business

സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞു

Published

|

Last Updated

കൊച്ചി: സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞു. 20080 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 2510 രൂപയാണ് ഗ്രാമിന്റെ വില. 20240 രൂപയായിരുന്ന കഴിഞ്ഞദിവസം പവന്റെ വില.