Connect with us

Kerala

പാലക്കാട്ട് ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; വാതകചോര്‍ച്ചയില്ല

Published

|

Last Updated

പാലക്കാട്: പാലക്കാട്ടെ ബി പി എല്‍ കൂട്ടുപാതക്ക് അടുത്ത ഗ്യാസ് കയറ്റി വന്ന ടാങ്കര്‍ മറിഞ്ഞു. ഇതേതുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു. വാതക ചോര്‍ച്ച ഇല്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എതിരെ വന്ന വാഹനത്തെ ഇടിക്കാതിരിക്കാന്‍ ടാങ്കര്‍ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.