Connect with us

Kozhikode

അനാഥ കുടുംബത്തിനുള്ള പെന്‍ഷന്‍ സഹായം കൈമാറി

Published

|

Last Updated

തേഞ്ഞിപ്പലം: കൈത്താങ്ങായി നിന്ന സഹോദരന്റെ മരണത്തോടെ ജീവിതം ദുരിതത്തിലായ അനാഥ കുടുംബത്തിന് ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ധനസഹായം കൈമാറി. ചേലേമ്പ്ര പാറയില്‍ കരുവങ്ങോത്ത് മുഹമ്മദ് റാഫിയുടെ മരണത്തോടെ ജീവിതം വഴിമുട്ടിയ കുടുംബത്തിലെ ബുദ്ധിവൈകല്യം ബാധിച്ച അബ്ദുല്ലക്കോയ, അബ്ദുര്‍റസാഖ്, അബ്ദുസ്സലാം എന്നീ മൂന്ന് സഹോദരങ്ങള്‍ക്കായി ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മാസം തോറും നല്‍കുന്ന പെന്‍ഷന്റെ ആദ്യഘട്ടമാണ് കൈമാറിയത്.

Latest