Connect with us

Eranakulam

കൊക്കെയ്ന്‍ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Published

|

Last Updated

കൊച്ചി: കൊക്കെയ്ന്‍ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ഒന്നാം പ്രതി രേഷ്മ രംഗസ്വാമി, രണ്ടാംോ പ്രതി ബ്ലെസി സില്‍വസ്റ്റര്‍, മൂന്നാം പ്രതി നടന്‍ ഷൈന്‍ ടോം ചാക്കോ എന്നിവരുടേതടക്കം അഞ്ചു പേരുടെ ജാമ്യാപേക്ഷയാണു കോടതി തള്ളിയത്. 26 വരെ പ്രതികള്‍ ജുഡീഷല്‍ കസ്റ്റഡിയിലായിക്കും.