Connect with us

National

പന്നിപ്പനി: മധ്യപ്രദേശില്‍ മരണം 90 ആയി

Published

|

Last Updated

ഭോപ്പാല്‍: മധ്യപ്രദേശില്‍ പന്നിപ്പനി മൂലം 90 പേര്‍ മരിച്ചു. 1052 ആളുകളില്‍ രോഗം സ്ഥിരീകരിച്ചതായി മധ്യപ്രദേശ് ആരോഗ്യമന്ത്രി നരോതം മിസ്ര അറിയിച്ചു. രോഗം സ്ഥിരീകരിച്ചതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണന്നും മന്ത്രി പറഞ്ഞു. എല്ലാ ആശുപത്രികളിലും രോഗികള്‍ക്കാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest