തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

Posted on: February 18, 2015 10:21 am | Last updated: February 18, 2015 at 10:50 pm

accidenരാമനാഥപുരം: തമിഴ്‌നാട്ടിലെ രാമനാഥപുരത്തിന് സമീപം വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം സ്വദേശികളായ സമീര്‍, സലീം, റിയാസ് എന്നിവരാണ് മരിച്ചത്. ഒന്‍പത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മധുരയിലേക്ക് പോയ സംഘമാണ് അപകടത്തില്‍ പെട്ടത്. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ഇടിക്കുകയായിരുന്നു.