Connect with us

National

ഡല്‍ഹിയില്‍ വന്‍ തീപ്പിടുത്തം

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ തീപ്പിടുത്തം. ഭിഗാജി കാമയിലെ അന്‍സല്‍ പ്ലാസയിലാണ് അഗ്നിബാധയുണ്ടായത്. വൈകീട്ട് ഏഴ് മണിക്കാണ് സംഭവം. തീ ഇതുവരെ അണക്കാനായിട്ടില്ല. 15 ഫയര്‍ എന്‍ജിനുകള്‍ ഇവിടേക്ക് പുറപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവാകുന്നതേയുള്ളൂ.