Connect with us

Ongoing News

കെ കെ വത്സരാജ് വീണ്ടും സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി

Published

|

Last Updated

തൃശൂര്‍: സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയയി കെ കെ. വത്സരാജിനെ വീണ്ടും തിരഞ്ഞെടുത്തു. കൊടുങ്ങല്ലൂരില്‍ നടന്ന ജില്ലാ സമ്മേളനമാണു വത്സരാജിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.